Challenger App

No.1 PSC Learning App

1M+ Downloads
സീസിയം ഏത് ബ്ലോക്ക് മൂലകത്തിൽ ഉൾപ്പെട്ടതാണ്?

As ബ്ലോക്ക്

Bp ബ്ലോക്ക്

Cd ബ്ലോക്ക്

Df ബ്ലോക്ക്

Answer:

A. s ബ്ലോക്ക്

Read Explanation:

  • s ബ്ലോക്ക് മൂലകങ്ങൾ പൊതുവേ ഖരാവസ്ഥയിലാണ് കാണപ്പെടുന്നത്.

  • എന്നാൽ, ഉരുകൽ നില വളരെ കുറവുള്ള ഒരു ലോഹമാണ് സീസിയം.

  • അന്തരീക്ഷ താപനില കൂടുതലുള്ള ദിവസങ്ങളിൽ അത് ദ്രാവകാവസ്ഥയിൽ കാണപ്പെടുന്നു.


Related Questions:

ഓർബിറ്റൽ എന്നാൽ എന്താണ്?
s-ഓർബിറ്റലിൽ പരമാവധി എത്ര ഇലക്ട്രോൺ വരാം
s ബ്ലോക്ക് മൂലകങ്ങളും p ബ്ലോക്ക് മൂലകങ്ങളും പൊതുവായി അറിയപ്പെടുന്നത് ?
K ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതാണ് ?
p-ഓർബിറ്റലിൽ പരമാവധി എത്ര ഇലക്ട്രോൺ വരാം?