പളനിമലകളിൽ സ്ഥിതിചെയ്യുന്ന 'ഹിൽസ്റ്റേഷൻ' ഏതാണ്?Aഊട്ടിBകൊടൈക്കനാൽCപച്ച്‌മാർഹിDഅബുഹിൽസ്Answer: B. കൊടൈക്കനാൽ Read Explanation: തമിഴ്നാടിലെ പളനിമലകളിൽ സ്ഥിതിചെയ്യുന്ന ഹിൽസ്റ്റേഷൻ - കൊടൈക്കനാൽ തമിഴ്നാടിലെ നീലഗിരി മലനിരകളിൽ സ്ഥിതിചെയ്യുന്ന ഹിൽസ്റ്റേഷൻ - ഊട്ടി മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന സത്പുര പർവതനിരയുടെ ഭാഗമായ ഹിൽ സ്റ്റേഷനാണ് പച്ച്മാർഹിരാജസ്ഥാനിലെ ആരവല്ലി പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് മൗണ്ട് അബു അഥവാ അബുഹിൽസ് Read more in App