Challenger App

No.1 PSC Learning App

1M+ Downloads
സുന്നി ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം ഏതാണ് ?

Aഹരിയാന

Bഹിമാചൽപ്രദേശ്

Cഒഡീഷ

Dമധ്യപ്രദേശ്

Answer:

B. ഹിമാചൽപ്രദേശ്

Read Explanation:

• 382 MW ശേഷിയുള്ള സുന്നി ജലവൈദ്യുത പദ്ധതിയുടെ നിയന്ത്രണം - സത്‌ലജ് ജല് വിദ്യുത് നിഗം ലിമിറ്റഡിനാണ് ( SJVN Limited )


Related Questions:

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ സ്ഥാപിതമായ വർഷം ?
The Neyveli Power Plant was established with the help of which country?
താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?
ഇന്ത്യയുടെ ആദ്യ ആണവ ഗവേഷണ നിലയം?
സിൻഗ്രൗളി കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?