വിദേശനാണ്യം നിലനിർത്തുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമുള്ള കൊഫെപോസ നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ?Aരാജീവ് ഗാന്ധിBനരേന്ദ്ര മോഡിCഅടൽ വാജ്‌പേയ്Dഇന്ദിരാ ഗാന്ധിAnswer: D. ഇന്ദിരാ ഗാന്ധി Read Explanation: കൊഫെപോസ നിയമം കൊഫെപോസയുടെ പൂർണ്ണരൂപം - conservation of foreign exchange and preservation of smuggling activities (COFEPOSA) കൊഫെപോസ നിയമം പാർലമെന്റിൽ പാസ്സാക്കിയത് - 1974 ഡിസംബർ 13 നിലവിൽ വന്നത് - 1974 ഡിസംബർ 19 വിദേശനാണ്യം നിലനിർത്തുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമുള്ള കൊഫെപോസ നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി കള്ളക്കടത്ത് തടയുക ,നാണയപ്പെരുപ്പം തടയുക ,സാമ്പത്തിക രംഗം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ നിയമത്തിന്റെ ലക്ഷ്യങ്ങൾ Read more in App