Challenger App

No.1 PSC Learning App

1M+ Downloads
സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി :

Aഇന്ത്യൻ നാഷണൽ ആർമി

Bസത്യശോധക് സമാജ്

Cഅഭിനവ് ഭാരത് സൊസൈറ്റി

Dഫോർവേഡ് ബ്ലോക്ക്

Answer:

D. ഫോർവേഡ് ബ്ലോക്ക്

Read Explanation:

സുഭാഷ് ചന്ദ്രബോസ്

  • ജനനം - 1897 (ഒഡീഷ )
  • കോൺഗ്രസ്സിന്റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് 
  • നേതാജി എന്ന പേരിലറിയപ്പെടുന്നു 
  • 1939-ൽ ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടി ആരംഭിച്ചു 
  • 1942-ൽ ആസാദ് ഹിന്ദ് ഫൌജ് എന്ന സംഘടന രൂപീകരിച്ചു 
  • ആസാദ് ഹിന്ദ് ഫൌജ് 'ഇന്ത്യൻ നാഷണൽ ആർമി ' എന്ന് പുനർ നാമകരണം ചെയ്ത വർഷം - 1943 
  • "പൊതുവികാരം അതിൻറെ പാരമ്യതയിൽ എത്തി നിൽക്കുമ്പോൾ പിന്മാറ്റത്തിൻറെ കാഹളം പുറപ്പെടുവിക്കുന്നത് ഒരു ദേശീയ ദുരന്തത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല' എന്ന് പറഞ്ഞത് - സുഭാഷ് ചന്ദ്രബോസ്
  • 'എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം ' എന്ന് പറഞ്ഞത് - സുഭാഷ് ചന്ദ്രബോസ്

പ്രധാന കൃതികൾ 

  • ദി ഇന്ത്യൻ സ്ട്രഗിൾ 
  • ആൻ ഇന്ത്യൻ പിൽഗ്രിം 
  • ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ് 
  • ലെറ്റേഴ്സ് ടു എമിലി ഷെങ്കൽ 

Related Questions:

Who was the Chief Organiser of the 'Ghadar Movement'?
Oudh Kisan Sabha in 1920 organised by
The Muslim League's constitution 'Green book' was written by ?
ബംഗാളിലെ ആദ്യത്തെ വിപ്ലവ സംഘടന ഏത് ?
' സ്വരാജിന്റെ ശവപ്പെട്ടിയിൽ തറയ്ക്കപ്പെട്ട മറ്റൊരു ആണി ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് കലാപത്തെയാണ് ?