"സുവർണ്ണ വിപ്ലവം" എന്ന പദം പഴം-പച്ചക്കറികളുടെ(Horticulture) ഉല്ലാദനത്തിൽ കൈ വരിക്കാൻ സാധിച്ച പുരോഗതിയെ സൂചിപ്പിക്കുന്നു
ആധുനിക സാങ്കേതിക വിദ്യകളുടെ അവലംബം, മെച്ചപ്പെട്ട കൃഷിരീതികൾ, ഉയർന്ന മൂല്യമുള്ള തോട്ടവിളകളുടെ വാണിജ്യവൽക്കരണം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് കാർഷിക മേഖലകളിലുണ്ടായ പരിവർത്തനത്തെ ഇത് സൂചിപ്പിക്കുന്നു.