സുഷുമ്നാ നാഡിക്ക് സംരക്ഷണം നൽകുന്ന അസ്ഥി ഘടന എന്താണ്?Aറിബ്കേജ്Bവെർട്ടെബ്രൽ കോളംCപെൽവിസ്Dസ്കാപുലAnswer: B. വെർട്ടെബ്രൽ കോളം Read Explanation: സുഷുമ്നാ നാഡി കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്നാ നാഡി. തലച്ചോറിൽ നിന്നും ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 സെൻറി മീറ്റർ നീളമുണ്ടാകും. ശരീരത്തിലെ റിഫ്ലക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് സുഷുമ്നയാണ് ശരീരത്തിൽ നിന്ന് തലച്ചോറിലേക്ക് സെൻസറി വിവരങ്ങൾ കൈമാറുന്നതിനും തലച്ചോറിൽ നിന്ന് ശരീരത്തിലേക്ക് മോട്ടോർ സിഗ്നലുകൾ കൈമാറുന്നതിനും സുഷുമ്നാ നാഡിയാണ്. സുഷുമ്‌നാ നാഡിയെ സംരക്ഷിക്കുന്നത് വെർട്ടെബ്രൽ കോളമാണ് Read more in App