'സൂക്ഷ്മ ശിലായുഗം' എന്നറിയപ്പെടുന്ന കാലഘട്ടം :Aപ്രാചീന ശിലായുഗംBമധ്യ ശിലായുഗംCനവീന ശിലായുഗംDതാമ്ര ശിലായുഗംAnswer: B. മധ്യ ശിലായുഗം