App Logo

No.1 PSC Learning App

1M+ Downloads
സൂചി ഇല്ലാതെ മരുന്ന് കുത്തിവെയ്ക്കാൻ കഴിയുന്ന സിറിഞ്ച് (ഷോക്ക് വേവ് അടിസ്ഥാനപ്പെടുത്തിയുള്ളത്) വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?

Aഐ ഐ ടി മദ്രാസ്

Bഐ ഐ ടി ബോംബെ

Cഐ ഐ എസ് സി ബംഗളുരു

Dഐ ഐ ടി റൂർക്കി

Answer:

B. ഐ ഐ ടി ബോംബെ

Read Explanation:

• ശബ്ദാതിവേഗമുള്ള ഊർജ്ജ തരംഗങ്ങൾ ഉപയോഗിച്ച് സിറിഞ്ചിലെ മരുന്ന് മൈക്രൊജെറ്റ് രൂപത്തിലേക്ക് മാറ്റി ഇത് ചർമ്മം വഴി ശരീരത്തിലേക്ക് എത്തിക്കുന്നു


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കിയ ജീവിതശൈലി രോഗം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി വിപണിയിൽ ഇറക്കിയ വെള്ളെഴുത്ത് ബാധിച്ചവർക്ക് വേണ്ടി തയ്യാറാക്കിയ തുള്ളി മരുന്ന് ?
ശാസ്ത്ര സാങ്കേതിക മേഖലയിലെ ഉന്നമനത്തിലൂടെ വികാസം പ്രാപിച്ച മേഖലകൾ ഏത് ?
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഡയബറ്റിസ് ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?
ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതി ഏത് ?