App Logo

No.1 PSC Learning App

1M+ Downloads
സൂപ്പർകമ്പ്യൂട്ടറുകൾ ഏത് വർഗത്തിൽ പെടുന്നു?

Aഅനലോഗ് കമ്പ്യൂട്ടർ

Bഡിജിറ്റൽ കമ്പ്യൂട്ടർ

Cമിനികമ്പ്യൂട്ടർ

Dമേൻഫ്രെയിം കമ്പ്യൂട്ടർ

Answer:

B. ഡിജിറ്റൽ കമ്പ്യൂട്ടർ

Read Explanation:

ഡിജിറ്റൽ കമ്പ്യൂട്ടർ

  • ഇത് ബൈനറി നമ്പർ സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടറാണ്.

  • ഡിജിറ്റൽ കമ്പ്യൂട്ടർ നാലു വിധത്തിലാണ് വർഗീകരിച്ചിരിക്കുന്നത്.

  1. മൈക്രോകമ്പ്യൂട്ടർ

  2. മിനികമ്പ്യൂട്ടർ

  3. മേൻഫ്രെയിം കമ്പ്യൂട്ടർ

  4. സൂപ്പർകമ്പ്യൂട്ടർ


Related Questions:

What are the two basic types of memory that your computer uses?
Father of information technology is technology is

ഫയർവാളുകൾക്ക് ഉദാഹരണം ഏവ :

  1. പാക്കറ്റ് ഫയർവാൾസ്
  2. സ്റ്റേറ്റ് ഫുൾ ഫയർവാൾസ്
  3. ആപ്ലിക്കേഷൻ ലയർ ഫയർവാൾസ്
  4. പ്രോക്സി ഫയർ വാൾസ്
    ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കമ്പ്യൂട്ടർ?

    Which of the following statements are correct regarding super computers

    1. World's first supercomputer - CDC 6600
    2. Father of Supercomputer - Seymour Cray
    3. Father of Indian Super Computer - Vijay P. Bhatkar (First director of CDAC)