താപം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിനെ --- എന്ന് പറയുന്നു ?Aതാപപ്രസരണംBതാപപ്രേഷണംCഅവസ്ഥാപരിവർത്തനംDഇവയെല്ലാംAnswer: B. താപപ്രേഷണം Read Explanation: താപപ്രേഷണം: താപം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതാണ് താപപ്രേഷണം. 3 രീതിയിലാണ് താപപ്രേഷണം നടക്കുന്നത്: ചാലനം സംവഹനം വികിരണം ചാലനം - തന്മാത്രകൾ ചലിക്കാതെ അവയുടെ കമ്പനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി. സംവഹനം - തന്മാത്രകളുടെ ചലനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി. വികിരണം - ഒരു മാധ്യമത്തിൻറെയും സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതി. Read more in App