App Logo

No.1 PSC Learning App

1M+ Downloads
സൂര്യനടക്കമുള്ള നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണം അണുസംയോജനമാണെന്ന് കണ്ടെത്തിയത് :

Aഹാൻസ് ബേത്ത്

Bആൽബർട്ട് ഐൻസ്റ്റീൻ

Cഎസ്. ചന്ദ്രശേഖർ

Dസ്റ്റീഫൻ ഹോക്കിംഗ്

Answer:

A. ഹാൻസ് ബേത്ത്

Read Explanation:

അണുസംയോജനം (Nuclear Fusion)

  • ഭീമമായ ഊർജ്ജം ഉത്പാദിപ്പിച്ചു കൊണ്ട് ഹൈഡ്രജൻ അണുകേന്ദ്രങ്ങൾ (ന്യൂക്ലിയസ്) ഹീലിയം അണുകേന്ദ്രങ്ങളാകുന്ന പ്രക്രിയയായ അണുസംയോജനം (Nuclear Fusion) ആണ് നക്ഷത്രങ്ങളിൽ നടക്കുന്നത്.

  •  ഇതുവഴി ധാരാളം ഊർജ്ജം ഉണ്ടാകുന്നു. 

  • ഈ ഊർജ്ജം താപവും പ്രകാശവുമായി പുറത്തേയ്ക്ക് പ്രസരിക്കുന്നു.

  • സൂര്യനടക്കമുള്ള നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണം അണുസംയോജനമാണെന്ന് കണ്ടെത്തിയത് ഹാൻസ് ബേത്ത് ആണ്



Related Questions:

ഗ്യാലക്‌സികളുടെ കൂട്ടത്തെ അറിയപ്പെടുന്നത് ?
ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?
സൗരയൂഥത്തിലെ ഏറ്റവും അധികം അഗ്നി പർവതങ്ങൾ ഉള്ള ഉപഗ്രഹം ഏതാണ് ?
"സ്ഥിര-സ്ഥിതി സിദ്ധാന്തം" (Steady-State Theory) എന്ന ആശയത്തിന്റെ വക്താവ് :
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഏതാണ് ?