Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനിൽനിന്ന് പ്രസരിക്കുന്ന ഏറ്റവും അപകടകാ രിയായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് എന്ത് ?

Aഓസോൺ പാളി

Bതെർമോസ്ഫിയർ

Cസ്ട്രാറ്റോസ്ഫിയർ

Dഅർഗോൺ പാളി

Answer:

A. ഓസോൺ പാളി

Read Explanation:

അന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാളിയായ ഓസോൺ പാളി സ്ട്രാറ്റോസ്ഫിയറിലാണ്. സൂര്യനിൽനിന്ന് പ്രസരിക്കുന്ന ഏറ്റവും അപകടകാ രിയായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയാണ്.


Related Questions:

ഭൗമോപരിതലത്തിൽ നിന്ന് മുകളിലോട്ട് പോകുംതോറും വായുവിന്റെ സാന്ദ്രത-----.
അന്തരീക്ഷത്തിലെ നൈട്രജന്റെ ശതമാനം എത്ര?
അന്തരീക്ഷത്തിന്റെ ഒരു ഘടകമാണ് .....
എല്ലാ ജൈവിക പ്രവർത്തനങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട പാളിയാണ് .....
ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്ന അന്തരീക്ഷപാളി