App Logo

No.1 PSC Learning App

1M+ Downloads
സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം എത്രയാണ് ?

A15 കോടി മീറ്റർ

B15 പ്രകാശ വർഷം |

C15 കോടി കിലോമീറ്റർ

D15 ലക്ഷം മീറ്റർ

Answer:

C. 15 കോടി കിലോമീറ്റർ


Related Questions:

വൈക്കിങ് -1 ചൊവ്വയിൽ ഇടിച്ചിറങ്ങിയ സ്ഥലം ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ സൌരയൂഥത്തിൽ ആദ്യത്തെ 2 ഗ്രഹങ്ങളിൽ ഉൾപ്പെടുന്നവ ഏവ?

  1. ബുധൻ
  2. ചൊവ്വ
  3. ശനി
  4. ശുക്രൻ
    സൂര്യനിൽ ദ്രവ്യം സ്‌ഥിതിചെയ്യുന്ന അവസ്ഥയേത് ?
    ' ആകാശ പിതാവ് ' എന്നറിയപ്പെടുന്ന ഗ്രഹം ഏത് ?
    ആദിമകാലത്ത് അതിസാന്ദ്രതയാൽ ഘനീഭവിച്ച പ്രപഞ്ചം ശക്തമായ മർദ്ദത്താൽ പൊട്ടിത്തെറിച്ചാണ് ഇന്നുള്ള പ്രപഞ്ചം ഉണ്ടായത് എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തം ?