സൂര്യനും, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, മറ്റനേകം വസ്തുക്കളും ചേർന്നതാണ് ----
Aആകാശഗംഗ
Bസൗരയൂഥം
Cഭ്രമണപഥം
Dസൂര്യതാപപഥം
Answer:
B. സൗരയൂഥം
Read Explanation:
സൗരയൂഥം
സൂര്യനും, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, മറ്റനേകം വസ്തുക്കളും ചേർന്നതാണ് സൗരയൂഥം. ഭൂമിയും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു.