App Logo

No.1 PSC Learning App

1M+ Downloads
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള I.S.R.O. പദ്ധതിയുടെ പേര് ?

Aചന്ദ്രയാൻ

Bമംഗൾയാൻ

Cആദിത്യ - 1

Dആകാശ് - 2

Answer:

C. ആദിത്യ - 1


Related Questions:

2024 ജൂണിൽ അന്തരിച്ച ശ്രീനിവാസ ഹെഗ്‌ഡെ ഐ എസ് ആർ ഓ യുടെ ഏത് ദൗത്യത്തിൻ്റെ മിഷൻ ഡയറക്റ്റർ ആയിരുന്നു ?
മാർസിസ് എന്ന റഡാർ സംവിധാനം ഉപയോഗപ്പെടുത്തി ചൊവ്വയിൽ 20 കിലോമീറ്റർ ചുറ്റളവുള്ള തടാകം കണ്ടെത്തിയ യൂറോപ്പ്യൻ സ്പേസ് ഏജൻസിയുടെ പേടകം ഏതാണ് ?

ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗൻയാനിൽ സഞ്ചാരികളായി തിരഞ്ഞെടുക്കപ്പെട്ടവർ താഴെ പറയുന്നതിൽ ആരൊക്കെയാണ് ?

(i) അംഗത് പ്രതാപ് 

(ii) അജിത് കൃഷ്ണൻ 

(iii) പ്രശാന്ത് ബാലകൃഷ്ണൻ നായർ 

(iv) ശുഭാൻഷു ശുക്ല 

ശുക്രനെ കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ദൗത്യമായ "ശുക്രയാൻ" വിക്ഷേപണത്തിന് ലക്ഷ്യമിടുന്നത് എന്ന് ?
ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് 3D പ്രിൻ്റ്ഡ് സെമി-ക്രയോജനിക്ക് എൻജിൻ ഉപയോഗിച്ച് വിജയകരമായി വിക്ഷേപണം നടത്തിയ റോക്കറ്റ് ഏത് ?