ലഡാക്കിൽ ആരംഭിച്ച ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യത്തിന് ഉപയോഗിക്കുന്ന പേടകത്തിൻ്റെ പേരെന്ത് ?
Aഭാവന 1
Bത്രയംബക 1
Cനെസ്റ്റ് 1
Dഹാബ് 1
Answer:
D. ഹാബ് 1
Read Explanation:
• ബഹിരാകാശത്തെയും അന്യ ഗ്രഹങ്ങളിലെയും ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിച്ച് പരീക്ഷണങ്ങളും പരിശീലനങ്ങളും നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം
• ദൗത്യത്തിന് നേതൃത്വം നൽകുന്നത് - ISRO
• ദൗത്യവുമായി സഹകരിക്കുന്നത് - ഐ എസ് ആർ ഓ ഹ്യുമൻ സ്പേസ് ഫ്ലൈറ്റ് സെൻറർ, ലഡാക്ക് സർവ്വകലാശാല, ഐ ഐ ടി ബോംബെ