സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാൻ ISRO തയ്യാറാക്കുന്നത്യത്തിന്റെ പേര് ?Aഗഗൻയാൻ.Bശുക്രയാൻCആദിത്യ എൽ-1Dമംഗൾയാൻ -2Answer: C. ആദിത്യ എൽ-1 Read Explanation: ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ പേര് ഗഗൻയാൻ.' സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാൻ ISRO തയ്യാറാക്കുന്നത്യത്തിന്റെ പേര്-ആദിത്യ എൽ-1Read more in App