Challenger App

No.1 PSC Learning App

1M+ Downloads

സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് സമുദ്രത്തെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്

i. ഉപരിതലം മുതൽ 200 മീറ്റർവരെ ആഴത്തിൽ യൂഫോട്ടിക് മേഖല

ii. 200 മീറ്ററിനു താഴെ 1000 മീറ്റർവരെ എഫോട്ടിക് മേഖല

iii. ആയിരം മീറ്ററിന് താഴെ ഡിസ്ഫോട്ടിക് മേഖല

Ai മാത്രം ശരി

Bii ഉം iii ഉം ശരി

Ci തെറ്റ് ii ശരി

Dഎല്ലാം ശരി

Answer:

A. i മാത്രം ശരി

Read Explanation:

  • i. ഉപരിതലം മുതൽ 200 മീറ്റർവരെ ആഴത്തിൽ യൂഫോട്ടിക് മേഖല -യൂഫോട്ടിക് മേഖലയിലാണ് സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്നത്.

  • ii. 200 മീറ്ററിനു താഴെ 1000 മീറ്റർവരെ എഫോട്ടിക് മേഖല - ഈ മേഖല ഡിസ്ഫോട്ടിക് മേഖലയാണ്.

  • iii. ആയിരം മീറ്ററിന് താഴെ ഡിസ്ഫോട്ടിക് മേഖല - ആയിരം മീറ്ററിന് താഴെ അഫോട്ടിക് മേഖലയാണ്.


Related Questions:

What happened when the Nile perch introduced into Lake Victoria in east Africa?
'Dendrology' is associated with:
Who provides directions to participants during a mock exercise?
The main sources of Arsenic in water are ________?
താഴെ പറയുന്നവയിൽ പശ്ചിമഘട്ടം കടന്നുപോകാത്ത സംസ്ഥാനം ഏത് ?