App Logo

No.1 PSC Learning App

1M+ Downloads
സൂര്യോദയത്തിന് അൽപം മുമ്പ് സൂര്യനെ കാണാനുള്ള കാരണം ഇതാണ്

Aപ്രകാശത്തിന്റെ പ്രതിപതനം

Bപ്രകാശത്തിന്റെ അപവർത്തനം

Cപ്രകാശത്തിന്റെ വിസരണം

Dപ്രകാശത്തിന്റെ പ്രകീർണ്ണനം

Answer:

B. പ്രകാശത്തിന്റെ അപവർത്തനം

Read Explanation:

  • സൂര്യോദയത്തിന് അൽപം മുമ്പ് സൂര്യനെ കാണാനുള്ള കാരണം പ്രകാശത്തിന്റെ അപവർത്തനം.


Related Questions:

വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?
കേവല അപവർത്തനാങ്കത്തിന്റെ യൂണിറ്റ് ?
ദ്വീതീയ വർണ്ണമാണ് _____ .
ആകാശത്തിന്റെ നീല നിറത്തിനു വിശദീകരണം നൽകിയത് ആര് ?
ഹ്രസ്വദൃഷ്ടി പരിഹരിക്കുന്നതിന് യോഗിക്കുന്നു ലെൻസ് ഉപയോഗിക്കുന്ന ലെൻസ് ________________