App Logo

No.1 PSC Learning App

1M+ Downloads
സെക്കണ്ടറി/ഹയർ സെക്കണ്ടറി തലത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതി ?

Aസർവ്വ ശിക്ഷാ അഭിയാൻ

Bദേശീയ സാക്ഷരതാ മിഷൻ

Cകോർപ്പറേഷൻ ബാങ്ക് ബോർഡ്

Dരാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ

Answer:

D. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ

Read Explanation:

  • സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2009- ൽ ആരംഭിച്ച പദ്ധതി - രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA)
  • S.S.A, R.M.S.A, ടീച്ചർ എഡ്യൂക്കേഷൻ എന്നിവ ലയിപ്പിച്ച പുതിയ പദ്ധതി - സമഗ്ര ശിക്ഷാ അഭിയാൻ (2018)
  • സമഗ്ര ശിക്ഷാ അഭിയാൻ 1-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കുന്നു.
  • കേരളത്തിലെ പ്രൈമറി സ്കൂളുകളിലെ കുട്ടികളുടെ മലയാള ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായുള്ള സമഗ്ര ശിക്ഷാ അഭിയാൻ (SSA) പദ്ധതി - മലയാളത്തിളക്കം

Related Questions:

2025 ഓഗസ്റ്റിൽ അന്തരിച്ച ശാസ്ത്ര സാഹിത്യത്തിന് അനന്യമായ സംഭാവനകൾ നൽകിയ രസതന്ത്ര ശാസ്ത്രജ്ഞനും ശാസ്ത്ര അധ്യാപകനും സർവവിജ്ഞാനകോശം ഇൻസ്റ്റ്യൂട്ട് മുൻ ഡയറക്ടറുമായ വ്യക്തി ?
എഡ്യൂസാറ്റിന് നേതൃതം നൽകിയ വ്യക്തി?
എതുവർഷമാണ് കെ.എം.മുൻഷി ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
'മിഷൻ ദിവ്യാസ്ത്ര 'ഇന്ത്യയുടെ ഏത് മിസൈൽ സംവിധാനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?