App Logo

No.1 PSC Learning App

1M+ Downloads
ഡിവൈഡർ കൊണ്ട് വേർതിരിച്ച 6 വരി പാതയാണെങ്കിൽ പോകേണ്ട വേഗത?

A110 km/hr

B120 km/hr

C130 km/hr

D140 km/hr

Answer:

A. 110 km/hr

Read Explanation:

ഡിവൈഡർ കൊണ്ട് വേർതിരിച്ച 6 വരി പാതയാണെങ്കിൽ പോകേണ്ട വേഗത 110 km/hr ആണ് .


Related Questions:

സെക്ഷൻ 132 പ്രകാരം സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ വാഹനം നിർത്തിയിടേണ്ട സാഹചര്യങ്ങൾ;
സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ പ്രവർത്തിച്ചാൽ ആദ്യ തവണ എത്ര രൂപയാണ് പിഴ ശിക്ഷ?
അമിതമായി ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുടെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
ഹെൽമെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ പിഴ?
സെക്ഷൻ177 പ്രകാരം കുറ്റം ആവർത്തിച്ചാൽ ലഭിക്കുന്ന ശിക്ഷ?