App Logo

No.1 PSC Learning App

1M+ Downloads
സെന്സിറ്റിവായ ബാങ്ക്/ ഓൺലൈൻ പേയ്മെൻറ് വിവരങ്ങൾ ആവശ്യപ്പെട്ട് ഏതെങ്കിലും അജ്ഞാത വ്യക്തി/ സ്ഥാപനം വിശ്വസനീയവും ആകർഷകവുമായ രീതിയിൽ നിങ്ങൾക്ക് മെയിൽ അയയ്ക്കുമ്പോൾ, ഇത് _______ ആണ്.

Aസ്‌പാം

Bഹാക്കിങ്

Cഫിഷിംഗ്

Dവൈറസ്

Answer:

C. ഫിഷിംഗ്

Read Explanation:

• സ്‌പാം - ധാരാളം ഇൻറ്റർനെറ്റ് ഉപയോക്താക്കളിലേക്ക് ഒരേ സന്ദേശം തന്നെ വിവേചന രഹിതമായി അയക്കുന്നത് • ഹാക്കിങ് - അനധികൃതമായി ഒരു കമ്പ്യുട്ടറിലെയോ നെറ്റ്‌വർക്കിലെയോ സുരക്ഷാ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ • ഫിഷിങ് - അതീവ സുരക്ഷാ വ്യക്തിഗത വിവരങ്ങളായ പാസ്‌വേർഡ് , ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ വ്യാജമാർഗ്ഗത്തിലൂടെ ചോർത്തിയെടുക്കുന്നു • വൈറസ് - കമ്പ്യുട്ടറിൻ്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ


Related Questions:

Which of the following were the major cyber attacks in India in 2018?
The term phishing is
Which one of the following is an example of ‘using computer as a weapon’?
World Computer Security Day:
Any criminal activity that uses a computer either as an instrumentality, target or a means for perpetuating further crimes comes within the ambit of: