App Logo

No.1 PSC Learning App

1M+ Downloads
സെബിയുടെ ആദ്യ വനിതാ ചെയർപേഴ്സൺ ?

Aജയന്തി പട്‌നായിക്

Bസോമ മൊണ്ടൽ

Cമാധബി പുരി ബച്ച്

Dഅരുന്ധതി ഭട്ടാചാര്യ

Answer:

C. മാധബി പുരി ബച്ച്

Read Explanation:

ഇനിയയിലെ ഓഹരി വിപണി നിയന്ത്രണ ഏജൻസിയാണ് SEBI. SEBI - Securities and Exchange Board of India


Related Questions:

സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ഉപയോക്താക്കൾക്കായി പുറത്തിറക്കിയ AI ചാറ്റ് ബോട്ട് ഏത് ?
എത്ര കമ്പനികളുടെ ഷെയറാണ് നിഫ്റ്റിയുടെ സൂചകമായി പരിഗണിക്കുന്നത് ?
ഡെക്കക്കോൺ പദവി നേടിയ ആദ്യ ഇന്ത്യൻ കമ്പനി ?
ജാപ്പനീസ് ഓഹരി വിപണിയുടെ പേര്?
SEBI was given statutory status and powers through an Ordinance promulgated on __________?