Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾ 1989 പ്രകാരം വാഹനത്തകളിൽ സ്പീഡ് ഗവർണർ ഘടിപ്പിക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്ന റൂൾ ഏത് ?

Aറൂൾ 117

Bറൂൾ 118

Cറൂൾ 119

Dറൂൾ 120

Answer:

B. റൂൾ 118

Read Explanation:

• 2015 ഒക്ടോബർ 1 നോ അതിനു ശേഷമോ നിർമ്മിച്ച ട്രാൻസ്‌പോർട്ട് വാഹനങ്ങൾ സ്റ്റാൻഡേർഡ് AIS 018 ന് അനുസൃതമായി മണിക്കൂറിൽ 80 കിലോമീറ്റർ വേഗത നിർണ്ണയിക്കുന്ന ഒരു സ്പീഡ് ഗവർണർ വാഹന നിർമ്മാതാവ് നിർമ്മാണ ഘട്ടത്തിലോ ഡീലർഷിപ്പ് ഘട്ടത്തിലോ ഘടിപ്പിക്കേണ്ടതാണ് • ഗതാഗത വാഹനങ്ങൾ, ടാങ്കറുകൾ, സ്‌കൂൾ ബസ്സുകൾ, അപകടകരമായ ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവക്ക് മണിക്കൂറിൽ 60 കിലോമീറ്റർ പരിധി വേഗതയുള്ള ഒരു സ്പീഡ് ഗവർണർ ഘടിപ്പിക്കണം


Related Questions:

റൺ ഫ്ലാറ്റ് (Run Flat) ടൈപ്പ് ടയറുകൾ ഘടിപ്പിച്ച് ഒരു മോട്ടോർ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണങ്ങൾ :

  1. സ്പെയർ വിൽ / പഞ്ചർ കിറ്റ്
  2. ടൂൾ കിറ്റ്
  3. ഫസ്റ്റ് എയ്ഡ് കിറ്റ്
  4. എയർ പമ്പ്
ടൂറിസ്റ്റ് വാഹനങ്ങളുടെ നിറം വെള്ള നിറത്തിൽ മധ്യത്തായി 5 Cm വീതിയിൽ നീല റിബ്ബൺ പെയിൻറ് അടിക്കണം എന്ന് നിഷ്‌കർഷിച്ചിട്ടുള്ള കേന്ദ്ര മോട്ടോർ വാഹന റൂൾ ഏതാണ് ?
ഒരു ഗുഡ്സ് വാഹനത്തിന്റെ ഭാരവും അതിൽ കയറ്റാവുന്ന സാധനങ്ങളുടെ ഭാരവും 12 ടണ്ണിൽ കൂടുതലായാൽ ആ വാഹനം താഴെപറയുന്ന ആയതു കാറ്റഗറിയിൽപ്പെടും ?
സ്പാർക്ക് അറസ്റ്റർ (Spark Arrester) നിർബന്ധമായി ഉണ്ടായിരിക്കേണ്ട വാഹനം :
ഒരു വാഹനത്തിൽ ആ വാഹനത്തിൻറെ എൻജിൻ നമ്പർ, ചേസിസ് നമ്പർ, വാഹനം നിർമ്മിച്ച വർഷം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണം എന്ന് പ്രതിപാദിക്കുന്ന 1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾ ഏത് ?