ടൂറിസ്റ്റ് വാഹനങ്ങളുടെ നിറം വെള്ള നിറത്തിൽ മധ്യത്തായി 5 Cm വീതിയിൽ നീല റിബ്ബൺ പെയിൻറ് അടിക്കണം എന്ന് നിഷ്‌കർഷിച്ചിട്ടുള്ള കേന്ദ്ര മോട്ടോർ വാഹന റൂൾ ഏതാണ് ?
Aറൂൾ 119
Bറൂൾ 120
Cറൂൾ 121
Dറൂൾ 122
Answer:
C. റൂൾ 121
Read Explanation:
• റൂൾ 121 പ്രകാരം പ്രതിരോധ മന്ത്രാലയത്തിൻറെ വാഹനങ്ങൾ ഒഴികെ മറ്റൊരു വാഹനവും ഒലീവ് പച്ച നിറത്തിൽ പെയിൻറ് ചെയ്യാൻ പാടില്ല