App Logo

No.1 PSC Learning App

1M+ Downloads
സേവനാവകാശ നിയമത്തിൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കപ്പെടുന്ന അപ്പീലുകളിൾ മതിയായ കാരണം ഉണ്ടെങ്കിൽ സ്വീകരിക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 6

Bസെക്ഷൻ 7

Cസെക്ഷൻ 8

Dസെക്ഷൻ 9

Answer:

A. സെക്ഷൻ 6


Related Questions:

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ബഹുതര വൈകല്യം എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടിയുള്ള നിയമം
ഗാര്‍ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം ഏതാണ് ?
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തണം എന്ന നിയമം നിലവിൽ വന്നത് എന്നാണ് ?

വിവരാവകാശ നിയമ പ്രകാരം മൂന്നാം കക്ഷി എന്നാൽ?

  1. വിവരത്തിനായി അപേക്ഷ നൽകുന്ന പൗരൻ അല്ലാത്ത ഒരാൾ
  2. അപേക്ഷ നൽകുന്ന പൗരനും ഉൾപ്പെടുന്നു
  3. ഒരു പൊതു അധികാരസ്ഥാനവും ഉൾപ്പെടുന്നു .
സിആർപിസിക്ക് കീഴിലുള്ള ഏത് വ്യവസ്ഥയാണ് നല്ല പെരുമാറ്റത്തിനോ നല്ല പെരുമാറ്റം ബന്ധത്തിനോ വേണ്ടിയുള്ള സുരക്ഷാ എന്ന ആശയം ഉൾക്കൊള്ളുന്നത്?