App Logo

No.1 PSC Learning App

1M+ Downloads
2005 ലെ ഗാർഹിക പീഡന നിയമത്തിലെ 9-ാം വകുപ്പ് പ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുമാരുടെ ചുമതലയിൽ പെടാത്തത് ഏത് ?

Aഷെൽട്ടർ ഹോമുകളുടെ ഡയറക്ടറി തയ്യാറാക്കുക

Bഗാർഹിക അതിക്രമത്തിന് ഇരയായവർക്ക് സാമ്പത്തിക സഹായത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കുക

Cഗാർഹിക അതിക്രമത്തിന് ഇരയായവർക്ക് വൈദ്യസഹായം നൽകുക

Dഗാർഹിക അതിക്രമത്തിന് ഇരയായവർക്ക് സൗജന്യ നിയമസഹായം ഉറപ്പു വരുത്തുക

Answer:

B. ഗാർഹിക അതിക്രമത്തിന് ഇരയായവർക്ക് സാമ്പത്തിക സഹായത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കുക

Read Explanation:

• പ്രൊട്ടക്ഷൻ ഓഫീസർമാർ മജിസ്‌ട്രേറ്റിൻറ്റെയോ സർക്കാരിൻ്റെയോ മേൽനോട്ടത്തിലും നിയന്ത്രണത്തിലും ആയിരിക്കും


Related Questions:

കറുപ്പ് ചെടിയുടെ ശാസ്ത്രീയ നാമം എന്താണ് ?
പോലീസ് ആക്ട് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസർ ആയി താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടാവുന്ന വ്യക്തിയുടെ പ്രായപരിധി
In which Year Dr. Ranganathan enunciated Five laws of Library Science ?
1833 ചാർട്ടർ ആക്‌ട് പ്രകാരം ഇന്ത്യയുടെ ഗവർണർ ജനറലായ ആദ്യ വ്യക്തി ?
സ്വീഡൻ ഓംബുഡ്സ്മാൻ എന്ന ആശയം ആദ്യമായി വികസിപ്പിച്ചെടുത്ത വർഷം?