Challenger App

No.1 PSC Learning App

1M+ Downloads
സൈക്കോ ആക്റ്റീവ് / മനഭ്രമം ഉണ്ടാക്കുന്ന അസ്ഥിര രാസപദാർത്ഥങ്ങൾ ?

Aകൊക്കൈൻ

Bഇൻഹലൻസ്

Cസെഡേറ്റീവ്സ്

Dഹാലൂസിനോജൻസ്

Answer:

B. ഇൻഹലൻസ്

Read Explanation:

മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലും കൗമാരക്കാരിലുമാണ് ഇൻഹലൻസിൻ്റെ വ്യാപനം കൂടുതലായി കണ്ടുവരുന്നത്


Related Questions:

സമുദ്രവും ജലവുമായി ബന്ധപ്പെട്ടിരിക്കുന്ന ബയോടെക്നോളജി ഏത് ?
Which committee is in charge of the development of solar, wind and other renewables in India ?
നീതി ആയോഗിൻ്റെ ദേശീയ നൂതന ആശയ സൂചികയിൽ രണ്ടാം സ്ഥാനത്ത് ഏതു സംസ്ഥാനമാണ് ?
ഇന്ത്യയിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
Islets of langerhans are related to which of the following?