Challenger App

No.1 PSC Learning App

1M+ Downloads
സൈക്കോട്രോപിക് സബ്സ്റ്റൻസ് അഥവാ മാദക വസ്തുക്കൾ എന്നത് :

Aഎൻ . ഡി. പി . എസ് നിയമത്തിന്റെ ഷെഡ്യൂൾ പ്രകാരം ലഹരിവസ്തുക്കൾ ( മാദക വസ്തുക്കൾ ) ടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദാർത്ഥങ്ങൾ

Bഎല്ലാവിധ നിർമ്മിത മരുന്നുകളും ഉൾപ്പെട്ടത്

Cകൊക്കോ ചെടി , കറുപ്പ് ചെടി, കഞ്ചാവ് ചെടി എന്നിവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന വസ്തുക്കൾ

Dഇതൊന്നുമല്ല

Answer:

A. എൻ . ഡി. പി . എസ് നിയമത്തിന്റെ ഷെഡ്യൂൾ പ്രകാരം ലഹരിവസ്തുക്കൾ ( മാദക വസ്തുക്കൾ ) ടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദാർത്ഥങ്ങൾ

Read Explanation:

സൈക്കോട്രോപിക് സബ്സ്റ്റൻസ് ( Psychotropic Substances )

  • ഷെഡ്യൂളിൽ വ്യക്തമാക്കിയ സൈക്കോ ട്രോപിക് പദാർത്ഥങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രകൃതിദത്തമോ, കൃത്രിമമോ ആയ ഏതെങ്കിലും പദാർത്ഥം / ഏതെങ്കിലും പ്രകൃതിദത്ത വസ്തുക്കൾ,  അവയുടെ ലവണങ്ങൾ
  • സൈക്കോട്രോപിക് മരുന്നുകൾ മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാൻ ഇടയാക്കുന്നവയും അതുവഴി അവനിൽ പെരുമാറ്റ വൈകല്യങ്ങൾ സൃഷ്ടിക്കുവാൻ കഴിയുന്നവയുമാണ്

      ഉദാഹരണങ്ങൾ ; ഹെറോയിൻ,  കൊക്കൈൻ


Related Questions:

അബ്കാരി നിയമത്തിലെ സെക്ഷൻ 10 പ്രകാരം ശരിയായ പ്രസ്താവന ഏത്?
മദ്യം അല്ലെങ്കിൽ ലഹരിമരുന്നുകളുടെയോ കടത്തൽ അനുവദിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത്?
ഒരാൾക്ക് അബ്കാരി നിയമമനുസരിച്ച് കൈവശം വയ്ക്കാവുന്ന മദ്യത്തിൻറെ അളവ് :
കേരള ഫോറിൽ ലിക്വർ റൂൾസ് രൂപീകൃതമായ വർഷം ഏത്?
അബ്കാരി നിയമത്തിന്റെ ഉദ്ദേശലക്ഷ്യം എന്ത്?