App Logo

No.1 PSC Learning App

1M+ Downloads
സൈബർ അതിക്രമം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം 2024 ൽ ലഭിച്ച സംസ്ഥാന പോലീസ് സേന ഏത് ?

Aമഹാരാഷ്ട്ര പോലീസ്

Bതമിഴ്നാട് പോലീസ്

Cകേരള പോലീസ്

Dഉത്തർപ്രദേശ് പോലീസ്

Answer:

C. കേരള പോലീസ്

Read Explanation:

• ഓൺലൈൻ വഴി കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ഇടപെടലുകൾക്കാണ് പുരസ്‌കാരം ലഭിച്ചത് • പുരസ്‌കാരം നൽകിയത് - Indian Cyber Coordination Center • കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് Indian Cyber Coordination Center പ്രവർത്തിക്കുന്നത്


Related Questions:

ലോൺ ആപ്പ് തട്ടിപ്പ് സംബന്ധിച്ച് പരാതികൾ നൽകാൻ കേരള പോലീസ് ആരംഭിച്ച വാട്സ്ആപ്പ് മൊബൈൽ നമ്പർ ഏത് ?
Students Police Cadet came into force in ?
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പോലീസിൽ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാനത്തിലെ പോലീസ് സേനയാണ് ?
കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള കേരളാ പോലീസ് പദ്ധതി ഏത് ?
കേരള പോലീസ് ആക്ട് സെക്ഷൻ 29 പ്രകാരം ശരിയായ പ്രസ്താവന/കൾ തിരഞ്ഞെടുക്കുക