App Logo

No.1 PSC Learning App

1M+ Downloads
2023 ൽ 50-ാo വാർഷികം ആഘോഷിക്കുന്ന വനിതാ പോലീസ് സ്റ്റേഷൻ ഏത് ?

Aകോഴിക്കോട്

Bആലപ്പുഴ

Cകൊല്ലം

Dതിരുവനന്തപുരം

Answer:

A. കോഴിക്കോട്

Read Explanation:

  • കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ച വർഷം - 1973 ഒക്ടോബർ 27 
  • പോലീസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തത് - ഇന്ദിരാ ഗാന്ധി

Related Questions:

കേരള പോലീസിന്റെ ആസ്ഥാനം എവിടെയാണ് ?
കേരള പോലീസ് ആക്ട് - 2011 ന് കീഴിലുള്ള ഏത് വകുപ്പാണ് 'കാര്യക്ഷമമായ പോലീസ് സേവനത്തിന് പൗരന് അവകാശമുണ്ട്' എന്ന് പ്രതിപാദിക്കുന്നത് ?
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കൗമാരക്കാരെ നേർവഴിയിലേക്ക് നയിക്കാൻ തൃശൂർ സിറ്റി പോലീസ് ആരംഭിച്ച ബോധവൽക്കരണ പരിപാടി ഏത് ?
കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള കേരളാ പോലീസ് പദ്ധതി ഏത് ?
കേരള പോലിസ് ആക്റ്റ് സെക്ഷൻ 21 (2) കേരള പോലീസിന് പ്രത്യേക യൂണിറ്റുകൾ രൂപീകരിക്കാവുന്ന ചില സന്ദർങ്ങളിൽ തെറ്റായത് തിരഞ്ഞെടുക്കുക.