Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഹാക്കർ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടുകളിലേക്കും പ്രവേശനം നേടുന്നതിന് ക്ഷുദ്രകരമായ ലിങ്കുകൾ അയക്കുന്ന സൈബർ കുറ്റകൃത്യത്തെ ............ എന്ന് വിളിക്കുന്നു ?

Aഐഡന്റിറ്റി തെഫ്റ്റ്

Bറാൻസംവേർ

Cസ്പൂഫിങ്

Dഫിഷിംഗ്

Answer:

D. ഫിഷിംഗ്

Read Explanation:

  • ഒരു ഹാക്കർ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടുകളിലേക്കും പ്രവേശനം നേടുന്നതിന് ക്ഷുദ്രകരമായ ലിങ്കുകൾ അയക്കുന്ന സൈബർ കുറ്റകൃത്യത്തെ സൈബർ ഫിഷിംഗ് (Phishing) എന്ന് വിളിക്കുന്നു.

  • വ്യാജ ഇ-മെയിലും എസ്.എം.എസുമൊക്കെ അയച്ച് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കുകയും അതുപയോഗിച്ച് തട്ടിപ്പുകൾ നടത്തുകയും ചെയ്യുന്ന സൈബർ തട്ടിപ്പുകാർ, സ്ഥിരമായി ആശ്രയിച്ചുവരുന്ന രീതിയാണ് സൈബർ ഫിഷിംഗ്.
  • ഐടി ആക്ടിലെ വകുപ്പ് 66 സൈബർ ഫിഷിംഗിന് മൂന്നു വർഷം വരെ തടവോ അഞ്ചുലക്ഷം രൂപ വരെ പിഴയോ,രണ്ടും ഒരുമിചോ ശിക്ഷയായി അനുശാസിക്കുന്നു.

Related Questions:

ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം വന്നപ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?
What is the punishment given for child pornography according to the IT Act ?
സൈബർ സുരക്ഷക്ക് വേണ്ടിയുള്ള സർക്കാരിന്റെ പ്രത്യേക ടീം ആണ് ?
ഇന്ത്യയിലെ ആദ്യ സൈബർ നിയമം അറിയപ്പെടുന്ന പേര് ?
സൈബർ കുറ്റകൃത്യങ്ങളെ പ്രധാനമായും എത്രയായി തരംതിരിച്ചിരിക്കുന്നു?