App Logo

No.1 PSC Learning App

1M+ Downloads
സൈബർ ഫോറൻസിക് അന്വേഷണത്തിൽ IPDR രേഖകൾ എങ്ങനെയാണ് ഉപകാരപ്രദമാകുന്നത് ?

Aഒരു സൈബർ കുറ്റകൃത്യം നടന്ന സമയത്തെ ഇവന്റുകളുടെയും നെറ്റ്‌വർക്ക് പ്രവർത്തനങ്ങളുടെയും ടൈംലൈൻ പുനർനിർമ്മിക്കുവാൻ സഹായിക്കുന്നു

Bനെറ്റ്‌വർക്ക് ഉപകരണങ്ങളുടെ ഹാർഡ്‌വെയർ സവിശേഷതകൾ വ്യക്തമാക്കുന്നു

Cഅപഹരിക്കപ്പെട്ട ഉപകരണത്തിൽ നിന്ന് ഇല്ലാതാക്കിയ ഫയലുകൾ പുനർനിർമ്മിക്കുവാൻ സഹായിക്കുന്നു

Dസൈബർ കുറ്റകൃത്യത്തിന് ഇരയായ വ്യക്തിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു

Answer:

A. ഒരു സൈബർ കുറ്റകൃത്യം നടന്ന സമയത്തെ ഇവന്റുകളുടെയും നെറ്റ്‌വർക്ക് പ്രവർത്തനങ്ങളുടെയും ടൈംലൈൻ പുനർനിർമ്മിക്കുവാൻ സഹായിക്കുന്നു

Read Explanation:

IPDR

  • ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഡീറ്റെയിൽ റെക്കോർഡ് എന്നാണ് പൂർണ്ണരൂപം
  • ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഡാറ്റയുടെ വിശദമായ രേഖകളുടെ പരിശോധനയും വ്യാഖ്യാനവുമാണ് IPDR Analysis.
  • IPDR രേഖകളിൽ നെറ്റ്‌വർക്ക് ട്രാഫിക്, ,IP നെറ്റ്‌വർക്കുകൾ വഴി നടത്തുന്ന ഡാറ്റാ ട്രാൻസ്ഫർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു.
  • ഇതിലൂടെ ഒരു സൈബർ കുറ്റകൃത്യം നടന്ന സമയത്തെ ഇവന്റുകളുടെയും നെറ്റ്‌വർക്ക് പ്രവർത്തനങ്ങളുടെയും ടൈംലൈൻ പുനർനിർമ്മിക്കുവാൻ സാധിക്കുന്നു 

Related Questions:

ഒരു നിയമാനുസൃത പ്രോഗ്രാമിൻ്റെ വേഷം ധരിച്ച് വിവരങ്ങൾ മോഷ്ടിക്കുന്നതോ കമ്പ്യൂട്ടർ സിസ്റ്റത്തെ ദോഷകരമായി ബാധിക്കുന്നതോ ആയ ഇ-മെയിൽ വൈറസുകളെ വിളിക്കുന്നത്?
A type of phishing attack that targets a specific individual, group or organization:
Section 66 F of IT act deals with :
Phishing is a type of cyber crime that involves
Copying the materials published on the internet as one’s own without proper acknowledgement is called _____: