സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ഏത് ?A1981B1982C1983D1984Answer: D. 1984 Read Explanation: കേരളത്തിലെ നിത്യഹരിതവനം -സൈലൻറ് വാലി കേരളത്തിലെ ഏക കന്യാവനം -സൈലൻറ് വാലി കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് -സൈലൻറ് വാലി സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം -1984 (ഇന്ദിരാഗാന്ധി ) സൈലൻറ് വാലി ദേശീയോദ്യാനം ഉദ്‌ഘാടനം ചെയ്‌ത വർഷം -1985 ഉദ്‌ഘാടനം ചെയ്‌തത് -രാജീവ് ഗാന്ധി സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക് -മണ്ണാർക്കാട് Read more in App