App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ കേരളത്തിലെ നാഷണൽ പാർക്ക് ഏതാണ്?

Aപെരിയാർ

Bസൈലന്റ് വാലി

Cപേപ്പാറ

Dവയനാട്

Answer:

B. സൈലന്റ് വാലി

Read Explanation:

കേരളത്തിലെ നാഷണൽ പാർക്കുകൾ

  • ഇരവികുളം - ഇടുക്കി - 1978
  • സൈലന്റ് വാലി - പാലക്കാട് - 1984
  • ആനമുടിചോല - ഇടുക്കി - 2003
  • മതികെട്ടാൻ ചോല - ഇടുക്കി - 2003
  • പാമ്പാടും ചോല - ഇടുക്കി - 2003

Related Questions:

Silent Valley was declared as a National Park in ?
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ?
ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക :
സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത്?
സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല :