സോഡിയം ഓക്സൈഡ് സംയുക്തതത്തിന്റെ രാസസൂത്രം ഏതാണ് ?ANaO₃BNaO₂CNa₂ODNa₃OAnswer: C. Na₂O Read Explanation: സോഡിയത്തിന്റെ ബാഹ്യതമ ഷെല്ലിൽ 1 ഇലക്ട്രോൺ ഉള്ളൂ ഓക്സിജന്റെ ബാഹ്യതമ ഷെല്ലിൽ 6 ഇലക്ട്രോൺ ഉണ്ട് അഷ്ടക നിയമമനുസരിച്ചു ഓക്സിജന്റെ ബാഹ്യതമ ഷെല്ലിൽ 2 ഇലക്ട്രോനുകൾ വേണ്ടതായി വരുന്നു. എന്നാൽ 1 സോഡിയം ആറ്റത്തിന് 1 ഇലക്ട്രോൺ നൽകാൻ സാധിക്കുന്നു. അത്തരത്തിൽ 2 സോഡിയം ആറ്റങ്ങൾ 2 ഇലക്ട്രോൺ നൽകുന്നു. Read more in App