App Logo

No.1 PSC Learning App

1M+ Downloads
സോണ്ട എന്ന വരണ്ട ഉഷ്ണക്കാറ്റ് വീശുന്ന രാജ്യം ?

Aഇറാൻ

Bജപ്പാൻ

Cഅർജന്റീന

Dന്യൂസിലാൻഡ്

Answer:

C. അർജന്റീന

Read Explanation:

യാമോ എന്ന ഉഷ്ണക്കാറ്റ് വീശുന്നത് - ജപ്പാൻ സമുൻ എന്ന ഉഷ്ണക്കാറ്റ് വീശുന്നത് - ഇറാൻ നോർവെസ്റ്റർ എന്ന ഉഷ്ണക്കാറ്റ് വീശുന്നത് - ന്യൂസിലാൻഡ്


Related Questions:

വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം ?
പേരയ്ക്ക, സപ്പോട്ട, മധുരക്കിഴങ്ങ്, ചോളം, വാനില, തക്കാളി എന്നിവയുടെയെല്ലാം ജന്മദേശം ഏതുരാജ്യമാണ്?
ജൂതമതക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം ഏത് ?
നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ ഘാതകൻ ആര്