സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?AകൂടുംBകുറയുംCമാറ്റം സംഭവിക്കുന്നില്ലDആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നുAnswer: B. കുറയും Read Explanation: പ്രതലബലം - ദ്രാവകോപരിതലം അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ ഉളവാക്കുന്ന ബലം ഇത് ദ്രാവകത്തിന്റെയോ മറ്റേതെങ്കിലും വസ്തുക്കളുടേയോ സമ്പർക്കതലത്തിൽ പ്രവർ ത്തിക്കുന്നു ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ് പ്രതല ബലത്തിന് കാരണം സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം കുറയുന്നു ചൂട് കൂടുമ്പോൾ പ്രതലബലം കുറയുന്നു Read more in App