App Logo

No.1 PSC Learning App

1M+ Downloads
സോയബീനിൽ നിന്ന് വേർതിരിച്ചെടുക്കുന്ന രാസാഗ്നി ഏതാണ്? അതിൻ്റെ പ്രധാന പ്രവർത്തനം എന്താണ്?

Aപെപ്സിൻ, പ്രോട്ടീനുകളെ പെപ്റ്റൈഡുകളാക്കുന്നു

Bയൂറിയേസ്, യൂറിയയെ വിഘടിപ്പിക്കുന്നു

Cസൈമേയ്‌സ്, ഗ്ലൂക്കോസിനെ ആൾക്കഹോളാക്കുന്നു

Dഇൻവെർടേയ്സ്, സൂക്രോസിനെ വിഘടിപ്പിക്കുന്നു

Answer:

B. യൂറിയേസ്, യൂറിയയെ വിഘടിപ്പിക്കുന്നു

Read Explanation:

  • യൂറിയേസ് എന്ന രാസാഗ്നി സോയബീനിൽ നിന്ന് ലഭിക്കുന്നു, ഇത് യൂറിയയെ അമോണിയയും കാർബൺ ഡൈഓക്സൈഡുമായി വിഘടിപ്പിക്കുന്നു.


Related Questions:

ഗ്രിഗ്നാർഡ് റിയാജൻ്റ് കണ്ടുപിടിച്ച രസതന്ത്രജ്ഞൻ ആരാണ്?
കൈറാൽ (chiral) തന്മാത്രകൾ എന്നാൽ എന്ത്?
Molar volume of 17 g ammonia is
ഓർത്തോ ഹൈഡ്രജൻ______________________
Father of Modern chemistry?