'സോളാർ പാനൽ ' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?Aസിലിക്കൺBമഗ്നീഷ്യംCകോപ്പർDസിൽവർAnswer: A. സിലിക്കൺ Read Explanation: സിലിക്കൺ സിലിക്കൺ ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രൂപം - മണൽ സിലിക്കാ രൂപത്തിലും സിലിക്കേറ്റ് രൂപത്തിലും കാണപ്പെടുന്നു ഭൂവൽക്കത്തിൽ രണ്ടാമതായി കാണപ്പെടുന്ന മൂലകം സിമന്റ് ,ഗ്ലാസ് ,സെറാമിക്കുകൾ എന്നിവയുടെ പ്രധാന ഘടകം അർധചാലകങ്ങളും ,ട്രാൻസിസ്റ്ററുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു സോളാർ പാനൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു Read more in App