Challenger App

No.1 PSC Learning App

1M+ Downloads
സോഷ്യൽ കൺസ്ട്രക്റ്റിവിസത്തിന്റെ ഉപജ്ഞാതാവാണ് :

Aബ്രൂണർ

Bപിയാഷെ

Cവൈഗോട്സ്കി

Dസ്കിന്നർ

Answer:

C. വൈഗോട്സ്കി

Read Explanation:

വൈഗോട്സ്കിയാണ് സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിന്റെ വക്താവ്. കുട്ടി സമൂഹവുമായി ഇടപെടുന്നതിൽ നിന്നും ജ്ഞാനം നിർമ്മിക്കുന്നുവെന്ന് സാമൂഹിക ജ്ഞാനനിർമ്മിതിവാദം വാദിക്കുന്നു.


Related Questions:

ക്ലാസ് മുറിയിൽ പ്രശ്നപരിഹരണ രീതി ഉപയോഗപ്പെടുത്തുന്ന ടീച്ചർ പിന്തുടരേണ്ട ഘട്ടങ്ങളുടെ ശരിയായ ക്രമീകരണം തിരഞ്ഞെടുക്കുക :

  1. പരിഹാരങ്ങളുടെ ശക്തി ദൗർബല്യങ്ങളും, ദൂരവ്യാപക ഫലങ്ങളും കണ്ടെത്തൽ 
  2. പ്രശ്നം എന്തെന്ന് നിർണയിക്കൽ 
  3. ലക്ഷ്യത്തിലെത്തുന്നതിന് ഏറ്റവും യോജിച്ച പരിഹാര മാർഗം തിരഞ്ഞെടുക്കൽ 
  4. പ്രശ്നത്തെക്കുറിച്ചും പ്രശ്നകാരണത്തെക്കുറിച്ചും വിവിധ സ്രോതസ്സുകളുപയോഗിച്ച് മനസ്സിലാക്കൽ 
  5. പരിഹാര മാർഗത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കൽ
  6. പ്രശ്നകാരണങ്ങളുടെ വിശകലനവും സാധ്യമായ പരിഹാരങ്ങൾ നിർദേശിക്കലും 
സംഖ്യാവബോധവും സങ്കലനവും വ്യവകലനവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്ന പാഠ്യപദ്ധതി ?
Teacher's Handbook includes:
നിരന്തരവും സമഗ്രവുമായ വിലയിരുത്തലിൻ്റെ ഭാഗമായ, സാമൂഹിക വൈകാരിക മേഖലയുമായി ബന്ധമില്ലാത്ത നൈപുണി :
വിദ്യാഭ്യാസ രംഗത്ത് നിശബ്ദതയുടെ സംസ്കാരം എന്ന പദം അവതരിപ്പിച്ചതാര്?