Challenger App

No.1 PSC Learning App

1M+ Downloads
സ്കൂളിനു മുന്നിലെ പെട്ടിക്കടയിൽ വിൽക്കുന്ന പല സാധനങ്ങളും കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണെങ്കിൽ കടയുടമസ്ഥൻ താങ്കൾക്ക് വേണ്ടപ്പെട്ട വ്യക്തിയാണ് .ഈ കാര്യം രമ്യമായി പരിഹരിക്കുന്നതിന് താങ്കൾക്കുള്ള നിർദ്ദേശം എന്താണ്?

Aകടയുടമസ്ഥനെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്തും

Bവ്യാപാരി വ്യവസായി നേതാക്കളോട് വിഷയം സൂചിപ്പിച്ച് പരിഹാരമുണ്ടാക്കും

Cപി. ടി.എ യോഗത്തിൽ വിഷയം ചർച്ച ചെയ്യും

Dരഹസ്യമായി കടയുടമയ്ക്കെതിരെ പോലീസിൽ പരാതിപ്പെടും

Answer:

A. കടയുടമസ്ഥനെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്തും


Related Questions:

ജ്ഞാന നിർമ്മിതി വാദത്തിന് യോജിച്ച പ്രവർത്തനം ഏത് ?
വ്യക്തിക്കും പ്രവർത്തനത്തിനും ബാഹ്യമായ അവസ്ഥയാണ് ?
പ്രൊജക്ട് രീതി പഠനത്തിനായി നിർദ്ദേശിച്ചത് ?
Which of the following is not a lab rule ?
ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച വർഷം ?