App Logo

No.1 PSC Learning App

1M+ Downloads
സ്കൂൾ അസംബ്ലിയിൽ 10A ക്ലാസ്സിലെ വരിയിൽ ആശ മുന്നിൽ നിന്നും 25-ാമതും പിന്നിൽ നിന്നും 13-ാമതും ആണ്. എങ്കിൽ വരിയിൽ ആകെ എത്ര പേര് ?

A38

B41

C35

D37

Answer:

D. 37

Read Explanation:

ആകെ വിദ്യാർത്ഥികളുടെ എണ്ണം = (25+13) = 38 ആശയെ രണ്ടുതവണ എണ്ണുന്നതിനാൽ തുകയിൽ നിന്ന് 1 കുറയ്ക്കുക. ആകെ വിദ്യാർത്ഥികളുടെ എണ്ണം =38 - 1 = 37


Related Questions:

Rajan is sixth from the left and Vinay is 10th from the right end in a row of boys. If there are 8 boys between Rajan and Vinay, how many boys are there in the row:
ഒരു ക്യൂ തുടങ്ങുമ്പോൾ നിങ്ങൾ രണ്ടു അറ്റത്തു നിന്നും 9-ാമത്തെ വ്യക്തിയാണ് എങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട്?
A, B, C, D, E, F and G are sitting around a circular table facing the centre. C sits second to the left of F. G is an immediate neighbour of both A and E. A is an immediate neighbour of F. B sits to the immediate right of E. How many people sit between B and F when counted from the right of F?
ഒരു ക്യൂവിൽ ഇടതുവശത്തു നിന്നും വലതുവശത്തു നിന്നും മനോജിന്റെ സ്ഥാനം 12 ആയാൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?
Six students, P, Q, R, S, T and U each are of different heights. P is taller than only two students. T is taller than only one student but shorter than exactly four students. S is taller than only four students but is not the tallest. Q is taller than none of the students. R. is not the tallest. Who is the tallest student?