Challenger App

No.1 PSC Learning App

1M+ Downloads
സ്കൂൾ പൂന്തോട്ടം ഭംഗിയായി പരിപാലിക്കണം എന്നുള്ള ടീച്ചറുടെ നിർദ്ദേശം കിട്ടിയ ഒരു കുട്ടി, പൂന്തോട്ടം മാത്രമല്ല തൻറെ വീടും പരിസരവും നന്നായി സൂക്ഷിക്കാൻ തുടങ്ങി . ഒരു നിർദ്ദിഷ്ട ചോദകത്തിന്റെ പ്രതികരണം മറ്റൊരു ചോദകത്തിന്റെ പ്രതികരണമായി സ്ഥാനാന്തരം ചെയ്യപ്പെടുന്ന ഈ രീതി അറിയപ്പെടുന്നത്?

Aഐഡന്റിക്കൽ ട്രാൻസ്ഫർ

Bഅസോസിയേറ്റീവ് ഷിഫ്റ്റിംഗ്

Cജനറലൈസേഷൻ

Dഅന്തർദൃഷ്ടിസ്ഥാനാന്തരണം

Answer:

B. അസോസിയേറ്റീവ് ഷിഫ്റ്റിംഗ്


Related Questions:

'Rorschach inkblot' test is an attempt to study .....
ദീർഘകാലം നിലനിൽക്കുന്നതും ആവശ്യ സന്ദർഭങ്ങളിൽ പ്രായോഗിക്കാൻ സാധിക്കു ന്നതുമായ മികച്ച പഠനം നടക്കുന്നത്
മിന്നസോട്ട മാനുവൽ ടെസ്റ്റിരിറ്റി ടെസ്റ്റ് ഏത് അഭിരുചി ശോധകത്തിന് ഉദാഹരണമാണ് ?
ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാംഗങ്ങൾക്കിടയിൽവിഭജിച്ച്, ഏറ്റെടുത്ത് നടത്തുന്ന പഠനത്തിൻ്റെ പേരെന്ത് ?
ശരിയായ ജോഡി കണ്ടെത്തുക ?