സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോർട്ടൽ ?
ADIKSHA
BVICTERS
CKhan Academy
DLIOS
Answer:
A. DIKSHA
Read Explanation:
- സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോർട്ടൽ - DIKSHA (Digital Infrastructure for Knowledge Sharing)
- എഡ്യൂസാറ്റ് സൗകര്യങ്ങൾ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ എത്തിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി - VICTERS
- അച്ചടിച്ച ഒരു ഡോക്യുമെന്റ് ക്യാമറയുടെയോ സ്കാനറിന്റെയോ സഹായത്തോടെ ഡിജിറ്റൽ ടെക്സ്റ്റ് രൂപത്തിലേക്കു മാറ്റുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ - ലിയോസ് (LIOS-Linux Intelligent OCR Solution)
- പഠന പുസ്തകങ്ങളുടെ വിനിമയം വീഡിയോകളുടെ രൂപത്തിൽ ലഭ്യമാകുന്ന ഒരു പഠന മാനേജ്മെന്റ് പോർട്ടൽ - ഖാൻ അക്കാദമി (Khan Academy)