App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് സമയത്ത് 3 മുതൽ 6 വയസ്സ് വരെയുള്ളവർക്ക് പോഷകാഹാരക്കുറവ്‌ പരിഹരിക്കാൻ സർക്കാർ തുടങ്ങിയ പദ്ധതി ?

Aതാലോലം

Bആയുഷ്

Cതേനമൃത്

Dപുനർജ്യോതി

Answer:

C. തേനമൃത്

Read Explanation:

സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ്‌ പരിഹരിക്കാൻ തുടങ്ങിയ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് തേനമൃത് പദ്ധതി.


Related Questions:

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആരോഗ്യ വകുപ്പ് നടത്തുന്ന കാമ്പയിൻ ?
കിടപ്പു രോഗികൾക്ക് റേഷൻ സാധനങ്ങൾ ഓട്ടോറിക്ഷയിൽ വീടുകളിൽ എത്തിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതി ഏതാണ് ?
KASP വിപുലീകരിക്കുക.
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് എല്ലാ ബസ്സുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം ഏത് ?
കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോടാഗ് വഴി ശേഖരിക്കുന്നതിനുള്ള പദ്ധതി ?