App Logo

No.1 PSC Learning App

1M+ Downloads
സ്കർവി എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നത് ഇവയിൽ ഏത് ജീവകത്തിൻ്റെ അപര്യാപ്തതയാണ് ?

Aജീവകം എ

Bജീവകം ബി

Cജീവകം സി

Dജീവകം ഡി

Answer:

C. ജീവകം സി

Read Explanation:

ജീവകം സി യുടെ അഭാവം മൂലം ഉണ്ടാകുന്ന അസുഖമാണ് സ്കർവി. കപ്പിത്താന്മാരുടെ അസുഖം എന്നും സ്കർവി അറിയപ്പെടുന്നു. മോണയിൽ നിന്ന് രക്തം വാർന്നു പോകുന്നതാണ് പ്രധാന രോഗലക്ഷണം.


Related Questions:

General Anemia is caused by the deficiency of ?
Deficiency of Sodium in diet causes .......
ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെ ആണ് ബാധിക്കുന്നത് ?
താഴെ പറയുന്നവയിൽ ഏതാണ് ഒരാൾക്ക് സൂര്യപ്രകാശം പൂർണമായി ലഭിക്കാതെ വരുമ്പോൾഉണ്ടാകാൻ സാധ്യതയുള്ള രോഗം ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.തൈറോയ്ഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് പാരാതൈറോയ്ഡ് ഗ്രന്ഥി.

2.പാരാതോർമോൺ എന്ന ഹോർമോണാണ് പാരാതൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്.