App Logo

No.1 PSC Learning App

1M+ Downloads
സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ പാളിയുടെ നാശത്തിനു കാരണമായ മൂലകമാണ് :

Aക്ലോറിൻ

Bഫ്ലൂറിൻ

Cകാർബൺ

Dനൈട്രജൻ

Answer:

A. ക്ലോറിൻ

Read Explanation:

നൈട്രസ് ഓക്സൈഡ്(NO), നൈട്രിക് ഓക്സൈഡ്(N2O), ഹൈഡ്രോക്സിൽ(OH), അറ്റോമിക ക്ലോറിൻ(Cl), ബ്രോമിൻ(Br) എന്നിവ ഓസോൺ പാളിയുടെ നാശനത്തിനു കാരണമാകുന്നു. മനുഷ്യ നിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ(CFC), ബ്രോമോഫ്ലൂറോ കാർബൺ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്. അടുത്തായി ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബൺ ഇനത്തിൽ വരുന്ന വസ്തുക്കളും ഓസോൺ പാളിയുടെ നശീകരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്.


Related Questions:

Central Pollution Control Board was established in ?
പ്രകൃതിദത്ത വായു മലിനീകരണം ഇവയാണ്:
ജലമലിനീകരണ നിരോധന നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?
What is the use of Catalytic Converter in vehicles?
ഗ്രീൻ പീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം ഏതാണ് ?