സ്ട്രീം ലൈൻ എന്നത് സാധാരണയായി എങ്ങനെ നിർവചിക്കപ്പെടുന്നു?Aഒരു വക്ര രേഖBഒരു നേർരേഖCഒരു തരംഗ പാതDഇവയൊന്നുമല്ലAnswer: A. ഒരു വക്ര രേഖ Read Explanation: ഒരു stream line (സ്ട്രീം ലൈൻ) നെ ഒരു വക്ര രേഖ (curve) ആയി നിർവ്വചിക്കാം. ഒരു ബിന്ദുവിലെ തൊടുവര (tangent), ആ ബിന്ദുവിലെ ദ്രവത്തിന്റെ പ്രവേഗ ദിശയിലായിരിക്കും. Read more in App